Posts

Showing posts from October, 2020

Welcome message first year students

  NCC Army wing of St Thomas College Pala was established in 1952. Since then NCC Army wing of this institute was contributed thousands of soldiers and thousands of armed forces personals to the nation. This includes 1 lieutenant general, brigadiers, Colonels and various  paramilitary top position officers. We welcome you all to join in this team to become a nation builder. NCC army Wing of our college is affiliated to 17Kerala Battallion NCC Palai, Kottayam Group, Kerala and Lakdkeep Directorate .  ലോകത്തിലെതന്നെ ഏറ്റവും വലിയ യൂണിഫോം യൂത്ത് ഓർഗനൈസേഷൻ ലേക്ക് അംഗം ആകുവാനുള്ള സുവർണാവസരമാണ് നിങ്ങൾക്ക് എൻസിസി അംഗമാകുന്നത് വഴി ലഭിക്കുക പാലാ സെൻറ് തോമസ് കോളജിലെ എൻസിസി ആർമി വിംഗ് 1952 സ്ഥാപിതമായതാണ്.  എൻസിസി അംഗമാകുന്നത് വഴി  ധാരാളം ഗുണഫലങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ദേശീയപ്രാധാന്യമുള്ള ക്യാമ്പുകളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നു എന്നുള്ളതാണ് ഇതുകൂടാതെ അന്തർദേശീയ പ്രാധാന്യം ഉള്ള ക്യാമ്പുകളിൽ പങ്കെടുക്കുന്നതിനുള്ള അവസരങ്ങളും ഇതിൽ ലഭ്യമാ...