Enrollment 8129772864
please go through this link and fill it on or before 29/09/2018
NCC യിൽ ചേരാൻ ഈ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്താ എല്ലാവരും നാളെ രാവിലെ ഒന്നാമത്തെ പീരീഡ് നു മുൻപ് എന്റെ ഓഫീസിൽ നിന്നും APPLICATION FORM വാങ്ങേണ്ടതാണ്
Medical Certificate Date 15/07/2018 നോ അതല്ല അതിനുശേഷം കോളേജിൽ അഡ്മിഷൻ എടുത്തവർ ആ ഡേറ്റിലോ ആണ് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങേണ്ടത് . പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോം തിങ്കളാഴ്ച എന്നെ ഏല്പിക്കേണ്ടതാണ്


Comments
Post a Comment